ബാറ്റേന്താൻ താരങ്ങൾ; വീണ്ടും സിസിഎൽ കാലം
ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളെ അണിനിരത്തി സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സിസിഎല്‍) വീണ്ടും വരുന്നു
മൊത്തം 19 മത്സരങ്ങളാണ് ഉണ്ടാവുക. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലീഗ് നടക്കുന്നത്
ഫെബ്രുവരി 18 മുതല്‍ അഞ്ച് വാരാന്ത്യങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക
മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക്, ഭോജ്പുരി, ബംഗാളി, പഞ്ചാബി സിനിമാ മേഖലകളാണ് സിസിഎല്ലില്‍ പങ്കെടുക്കുന്നത്
മുംബൈ ടീമിന്റെ ബ്രാന്‍ഡ് അംബാസഡറായി സല്‍മാന്‍ ഖാനും കേരള ടീമിന്റെ മെന്ററായി മോഹന്‍ലാലും തെലുങ്ക് ടീമിന്റെ മെന്ററായി വെങ്കടേഷും എത്തും
ബംഗാള്‍ ടൈഗേഴ്‌സ്
ജിഷു സെന്‍ഗുപ്ത
ടീമുകളും ക്യാപ്റ്റന്‍മാരും
മുംബൈ ഹീറോസ്
റിതേഷ് ദേശ്മുഖ്
പഞ്ചാബ് ദേ ഷേര്‍
സോനു സൂദ്
കര്‍ണാടക ബുള്‍ഡോസേഴ്‌സ്
കിച്ച സുദീപ്
ഭോജ്പുരി ദബാങ്‌സ്
മനോജ് തിവാരി
തെലുഗു വാരിയേഴ്‌സ്
അഖില്‍ അക്കിനേനി
കേരള സ്‌ട്രൈക്കേഴ്‌സ്
കുഞ്ചാക്കോ ബോബന്‍