കാഴ്ചയില്‍ മാത്രമല്ല 

വിലയിലും മിന്നും LED സ്റ്റംപ്

ഐപിഎ‍ല്‍ മത്സരങ്ങളിൽ ഉപയോഗിക്കുന്ന എൽഇഡി സ്റ്റംപുകൾ ചില്ലറക്കാരല്ല

ഐപിഎല്ലിലെ മുഴുവന്‍ മത്സരങ്ങളിലും ചെറുതായൊന്ന് തൊട്ടാല്‍പ്പോലും മിന്നിക്കളിക്കുന്ന എല്‍ഇഡി സ്റ്റംപുകളാണ് ഉപയോഗിച്ചു വരുന്നത് 

എല്‍ഇഡി സ്റ്റംപുകളും സിങ് ബെയ്‌ലുകളും കളിയില്‍ തീരുമാനങ്ങളെടുക്കുന്നതില്‍ അംപയര്‍മാരെ വളരെയധികം സഹായിക്കുന്നു

എന്നാൽ ഒരു സ്റ്റംപിന്റെ ഏകദേശ വില വരുന്നത് 24 ലക്ഷം രൂപയാണ്. ഇത് ജോഡിയായി മാത്രമെ ലഭിക്കൂ

എല്‍ഇഡികളുടെ അകത്ത് സ്ഥാപിച്ചിരിക്കുന്ന സെന്‍സറുകളാണ് ഇവയുടെ മൂല്യം വര്‍ധിപ്പിക്കുന്നത് 

ആദ്യമായി ക്രിക്കറ്റില്‍ എല്‍ഇഡി സ്റ്റംപുകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചത് 2014ലായിരുന്നു. ഐസിസി ടി20 ലോകകപ്പിലൂടെയായിരുന്നു ഈ സ്റ്റംപുകളുടെ അരങ്ങേറ്റം.

അതിനു ശേഷം വൈറ്റ് ബോളിലെ പ്രധാനപ്പെട്ട ടൂര്‍ണമെന്റുകളിലും പരമ്പരകളിലുമെല്ലാം എല്‍ഇഡി സ്റ്റംപുകള്‍ വ്യാപകമായി മാറി.

എൽഇഡി സ്റ്റംപുകളിൽ  ഒരെണ്ണം കേടുവന്നാല്‍ മറ്റേ സ്റ്റംപ് കൊണ്ട് ഉപയോഗമില്ലാതാവും

മൻ കി ബാത്ത്

സെഞ്ചുറി അടിക്കാൻ മോദി 

കൂടുതൽ കാണാം