സച്ചിനില്ലാത്ത ക്രിക്കറ്റിന്
9 വയസ്

കൂടുതൽ അറിയാം

ക്രിക്കറ്റ് ഇതിഹാസം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് 2013 നവംബർ 16ന് 

24 വർഷം നീണ്ട കരിയറിന് വിരാമമായ ദിനം. കണ്ണീരോടെ ക്രിക്കറ്റ് ദൈവം പാഡഴിച്ചത് തന്റെ ഹോം ഗ്രൗണ്ടായ മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 

ഏറ്റവം അവസാനത്തെ ഇന്നിംഗ്സിൽ മാസ്റ്റർ ബ്ലാസ്റ്റർ നേടിയത് 74 റണ്‍സ്

രാജ്യാന്തര മത്സരങ്ങൾ- 664
 
റണ്‍സ്- 34,357
 
സെഞ്ചുറി- 100

ഇന്നിംഗ്സ് 144 
റൺസ് 6707
ശരാശരി 50
സെഞ്ചുറി- 20

മികച്ച ഇന്നിംഗ്സുകൾ ഓസീസിനെതിരെ

1998ൽ അശ്വമേധം

സച്ചിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷം. 42 ഇന്നിംഗ്സുകളിലായി അടിച്ചുകൂട്ടിയത് 68.67 ശരാശരിയിൽ 2541 റൺസ്. 12 സെഞ്ചുറികൾ


ടെസ്റ്റിൽ ഗവാസ്കറിന്റെ ഡിഫൻസും ടെക്നിക്കുകളും ഏകദിനത്തിൽ വിവ് റിച്ചാർഡ്സിന്റെ തച്ചുതകർക്കലും കൈമുതലാക്കിയ ഇതിഹാസതാരം

ദക്ഷിണാഫ്രിക്കയിൽ 2003ൽ നടന്ന ലോകകപ്പില്‍ 11 മത്സരങ്ങളിൽ നിന്ന് 89.25 ശരാശരിയിൽ അടിച്ചുകൂട്ടിയത് 673 റണ്‍സ് 

തകർക്കാത്ത കുതിപ്പ്

റെക്കോർഡുകൾക്കപ്പുറം രണ്ട് പതിറ്റാണ്ടിലേറെ എല്ലാതലത്തിലും ഉന്നത നിലവാരം പുലർത്തിയെന്നത് സച്ചിന്റെ നേട്ടങ്ങളെ അസാധാരണമാക്കുന്നു

 ദ കംപ്ലീറ്റ് ബാറ്റർ

നന്ദി സച്ചിൻ... ഞങ്ങളെ ആനന്ദിപ്പിച്ച നൂറുകണക്കിന് ഇന്നിംഗ്സുകൾക്ക്...

Mr.360
സൂര്യകുമാർ യാദവ്

Click Here