ഗോൾവേട്ടയിൽ ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ
700 ഗോള്‍ ക്ലബിലെത്തുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരായ മത്സരത്തിലാണ് ചരിത്രനേട്ടം കൈവരിച്ചത്
റയല്‍ മാഡ്രിഡിനായി 450, യുണൈറ്റഡിനായി 144, യുവന്റസിനായി 101, സ്‌പോര്‍ട്ടിംഗിനായി അഞ്ച് ഗോളും
934 മത്സരങ്ങളില്‍ നിന്നാണ് 700 ഗോളുകള്‍ നേടിയത്
ക്രിസ്റ്റ്യാനോയുടെ ഗോളില്‍ എവര്‍ട്ടണിനെ മറികടന്ന യുണൈറ്റഡ് നിലവില്‍ പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്.