ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യ തോറ്റത്
അഞ്ച് വിക്കറ്റിന്
'മത്സരം ഇന്ത്യ തോൽക്കാൻ
കാരണം എം.എസ് ധോണി'
സമ്മർദ്ദത്തിലും ഡേവിഡ് മില്ലറുടെ മികച്ച ബാറ്റിങ്ങാണ് ദക്ഷിണാഫ്രിക്കയ്ക്ക് വിജയമൊരുക്കിയത്
'ധോണിയെപ്പോലെ എതിരാളികളുടെ വീഴ്ച മുതലെടുത്താണ് മില്ലർ മുന്നേറിയത്'
'മില്ലർക്കെതിരെ
മുഹമ്മദ് ഷമിയെക്കൊണ്ട് പന്തെറിയിക്കണമായിരുന്നു'