ക്രിസ്റ്റ്യാനോ റൊണാൾഡോയെ കുറിച്ച് ഈ കാര്യങ്ങൾ അറിയാമോ?

ക്രിസ്റ്റ്യാനോയുടെ മുതുമുത്തശ്ശി ഇസബെൽ ഡാ പിഡാഡെ
ആഫ്രിക്കൻ വൻകരയിലെ സാവോ വിസെന്റെ ദ്വീപുകാരിയാണ്

CR7 ഗാലക്സി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേരാണ് താരാപഥത്തിന് നൽകിയത്

തന്റെ പ്രിയപ്പെട്ട നടനും നാല്പതാമത് അമേരിക്കൻ പ്രസിഡ‍ന്റ് റൊണാൾഡ് റീഗന്റെ
പേരാണ് പിതാവ് ക്രിസ്റ്റ്യാനോയ്ക്ക് നൽകിയത്

കടുത്ത ദാരിദ്ര്യത്തെ തുടർന്ന് ഗർഭാവസ്ഥയിൽ അമ്മ നശിപ്പിക്കാൻ ശ്രമിച്ച മകനാണ് ക്രിസ്റ്റ്യാനോ

ബ്രിട്ടീഷ് കൊളംബിയ ഒക്കനാഗൻ യൂണിവേഴ്സിറ്റിയിൽ
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സാമൂഹ്യശാസ്ത്രം പഠിക്കാം

മിനിറ്റിൽ 100 തവണ വേഗത്തിലുള്ള ഹൃദയമിടിപ്പിനെ തുടർന്ന്
ടാക്കിക്കാർഡിയ എന്ന അസുഖത്തിനായിരുന്നു ശസ്ത്രക്രിയ

15ാം വയസ്സിൽ ഹൃദയ ശസ്ത്രക്രിയ

മില്യൺ യൂറോ വിലയുള്ള കാലുകൾ

2009 ലാണ് റയൽമാഡ്രിഡ് ക്രിസ്റ്റ്യാനോയുടെ കാലുകൾ 100 മില്യൺ യൂറോയ്ക്ക് ഇൻഷ്വർ ചെയ്തത്ക്രിസ്റ്റ്യാനോ ഇനി എങ്ങോട്ട്?

Click Here