ബെസ്റ്റ് കണ്ണാ ബെസ്റ്റ്
ഫിഫ അവാർഡിലും അർജന്റീനത്തിളക്കം
കഴിഞ്ഞ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലയണൽ മെസ്സിക്ക്
Photos: FIFA/ twitter അർജന്റീനിയൻ സൂപ്പർതാരത്തിന് ഫിഫ ദ ബെസ്റ്റ് പുരസ്കാരം ലഭിക്കുന്നത് രണ്ടാം തവണ
Photos: FIFA/ twitter ഫ്രാന്‍സിന്റെ കിലിയന്‍ എംബാപ്പെയെയും കരിം ബെന്‍സേമയെയും പിന്നിലാക്കിയാണ് മെസ്സിയുടെ നേട്ടം
ഖത്തർ ലോകകപ്പിലെ മികവും പി എസ് ജിയെ ഫ്രഞ്ച് ലീഗ് കിരീടം നേടാൻ സഹായിച്ചതുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്
മറ്റ് പുരസ്കാര ജേതാക്കളെ അറിയാം
Photos: FIFA/ twitter മികച്ച വനിതാതാരം- അലക്‌സിയ പുട്ടെയാസ് (സ്പെയിൻ, ബാർസിലോണ)
Photos: FIFA/ twitter മികച്ച ഗോൾകീപ്പർ- എമിലിയാനോ മാർട്ടിനെസ് (അർജന്റീന, ആസ്റ്റൺ വില്ല)
Photos: FIFA/ twitter മികച്ച പരിശീലകൻ - ലയണൽ സ്കലോണി (അർജന്റീന)
Photos: FIFA/ twitter മികച്ച ആരാധകര്‍- അർജന്റീനിയൻ ഫാൻസ്
Photos: FIFA/ twitter മികച്ച വനിതാ ടീം കോച്ച്- സറീന വെയ്ഗ്മാൻ (ഇംഗ്ലണ്ട്)
Photos: FIFA/ twitter മികച്ച വനിതാ ഗോൾകീപ്പർ: മേരി എർപ്സ് (ഇംഗ്ലണ്ട്, മാഞ്ചസ്റ്റർ യുണൈറ്റഡ്)
Photos: FIFA/ twitter മികച്ച ഗോൾ (പുസ്കാസ് പുരസ്കാരം): മാർസിൻ ഒലെക്സി (വാർറ്റ പൊസ്‌നാൻ- പോളണ്ട്)
Photos: FIFA/ twitter ഫിഫ ഫെയർപ്ലേ: ലൂക്ക ലോഷോഷ്‌വിലി (വൂൾവ്സ്ബർഗ്)
Photos: FIFA/ twitter ഈ സ്റ്റോറി ഇഷ്ടമായോ
Photos: FIFA/ twitter Click Here