ലോകകപ്പ്  ഖത്തറിൽ പോരാട്ടം കേരളത്തിൽ

ആവേശകരമായ ഫാൻഫൈറ്റ് കാഴ്ച്ചകൾ

ഫിഫയുടെ അംഗീകാരം നേടിയ പുള്ളാവൂർ

പുള്ളാവൂർ പുഴയിൽ ആദ്യം ഉയർന്നത് മെസ്സി 

വിട്ടുകൊടുക്കാതെ ബ്രസീൽ, പോർച്ചുഗൽ ആരാധകർ

മെസ്സിയേക്കാൾ ഉയരത്തിൽ നെയ്മർ

മെസ്സിയേക്കാളും നെയ്മറേക്കാളും ഉയരത്തിൽ റൊണാൾ‍ഡോ 

താമരശ്ശേരി പരപ്പൻപൊയിലിൽ 45 അടി ഉയരത്തിൽ റൊണാൾഡോ

മലപ്പുറം എടക്കരയിലും മെസ്സിയുടെ കൂറ്റൻ കട്ട്ഔട്ട് ഉയര്‍ന്നു

65 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ച ഉടനെ ഒടിഞ്ഞുവീണു

ഇംഗ്ലണ്ട്, ജർമ്മനി, സ്പെയിൻ, ഹോളണ്ട്, ഫ്രാൻസ് ടീമുകൾക്കുംകേരളത്തിൽ നൂറുകണക്കിന് ആരാധകരുണ്ട് 

ഈ ലോകകപ്പ് അർജന്റീന നേടുമോ?