ലോക 'മഹായുദ്ധം' നടക്കുന്ന സ്റ്റേഡിയങ്ങൾ 

ഖത്തറിലെ ഏറ്റവും പഴക്കം ചെന്ന സ്റ്റേഡിയമാണ് ഖലീഫ ഇന്റർ നാഷണൽ സ്റ്റേഡിയം. നാൽപ്പതിനായിരം കാണികളെ ഉൾക്കൊള്ളാൻ കഴിയും

ഖലീഫ ഇന്റർനാഷണല്‍‌ സ്റ്റേഡിയം

പരമ്പരാഗത ഇസ്ലാമിക വാസ്തുവിദ്യാ ശൈലിയിൽ അത്യാധുനിക മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന സ്റ്റേഡിയത്തില്‍ നാൽപ്പതിനായിരം കാണികളെ ഉൾക്കൊള്ളാൻ കഴിയും

എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം

അറബ് ലോകത്ത് പരമ്പരാഗത നെയ്ത തൊപ്പിയായ 'ഗഹ്ഫിയ' മാതൃകയിലാണ് സ്റ്റേഡിയം. നാൽപ്പതിനായിരത്തോളം കാണികളെ ഉൾക്കൊള്ളാൻ കഴിയും

അൽതുമാമ സ്റ്റേഡിയം 

ഖത്തറിന്റെ പരമ്പരാഗത 'ധോ' ബോട്ടുകളുടെ മാതൃകയിലാണ് സ്റ്റേഡിയത്തിന്റെ നിര്‍മിതി

അൽ ജനൂബ് സ്റ്റേഡിയം

ഖത്തറിന്റെ ചരിത്രപ്രധാന്യമുള്ള നഗരമായ അൽ റയാൻ എസ്സിയിൽ സ്ഥിതി ചെയ്യുന്നു. മരുഭൂമിയുടെ സമീപത്താണ് സ്റ്റേഡിയം

അഹമ്മദ് ബിൻ അലി സ്റ്റേഡിയം

ലുസൈൽ സ്റ്റേഡിയം

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ സ്റ്റേഡിയമാണ് ലുസൈൻ സ്റ്റേഡിയം. ഇവിടെയായിരിക്കും ഫൈനൽ മത്സരം നടക്കുക. ഒരേസമയം 80,000 കാണികളെ ഉൾക്കൊള്ളാൻ കഴിയും

അൽ ബൈത്ത് സ്റ്റേഡിയം

റൂഫ് തുറക്കാനും അടക്കാനും കഴിയുന്ന തരത്തിലാണ് നിർമിതി.ഉദ്ഘാടന ചടങ്ങും ഉദ്ഘാടനം മത്സരവും ഇവിടെയാണ് നടക്കുക 

സ്റ്റേഡിയം 974

ലോകകപ്പ് ചരിത്രത്തിലാദ്യമായി മത്സരങ്ങൾ‌ നടക്കുന്ന താൽക്കാലിക സ്റ്റേ‍ഡിയം.  ഷിപ്പിങ് കണ്ടെയ്നർ ഉപയോഗിച്ചാണ് സ്റ്റേഡിയം പൂർണമായും നിർമ്മിച്ചിരിക്കുന്നത്

ലോകകപ്പ്  ഉയർത്തുമോ അർജന്‍റീന?

കൂടുതൽ കാണാം