ഫിഫ ലോകകപ്പ് 2022

നോക്കിവെച്ചോളൂ ഈ 10 താരങ്ങളെ


മിന്നൽ വേഗവും സാങ്കേതിക മികവും കൊണ്ട് അനുഗ്രഹീതനായ ബ്രസീലിയൻ താരം. റയൽ മാഡ്രിഡിന്റെ 2022ലെ ചാംപ്യൻസ് ലീഗ് വിജയത്തിൽ പ്രധാനപങ്ക് 

വിനീഷ്യസ് ജൂനിയർ 

റോഡ്രിഗോ

ബ്രസീലിയൻ വണ്ടർ കിഡ്. 2019ൽ 19ാം വയസിൽ ചാംപ്യൻസ് ലീഗിൽ ഹാട്രിക് നേടുന്ന രണ്ടാമത്തെ യുവതാരം

സ്പെയിൻ ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ. ബാഴ്സലോണ താരം

പാബ്ലോ ഗവി

ജൂഡ് ബെല്ലിംഗ്ഹാം

ബൊറൂസിയ ഡോർട്ട്മുണ്ട് ക്യാപ്റ്റൻ. മികച്ച പ്രകടനത്തിലൂടെ ഇതിനകം തന്നെ പേരെടുത്ത ഇംഗ്ലീഷ് താരം


ജർമൻ ടീമിലെ ബയേൺ മ്യൂണിക്ക് താരം ഈ സീസണിലെ എല്ലാ മത്സരങ്ങളിലുമായി ഇതിനകം 22 ഗോളുകൾ നേടുകയോ സഹായിക്കുകയോ ചെയ്തു

ജമാൽ മുസിയാല

പെദ്രി

2020 യൂറോ കപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച യുവ താരം. സ്പെയിൻ നിരയിൽ ഏവരും ഉറ്റുനോക്കുന്ന കളിക്കാരൻ

ജർമൻ താരം. 2021 ലെ ചാംപ്യൻസ് ലീഗ് ഫൈനലിൽ ടീമിനെ വിജയത്തിലേക്ക് നയിച്ച ചെൽസി സ്ട്രൈക്കർ

കൈ ഹാവെർട്സ് 


സ്പാനിഷ് ലീഗിലും ചാംപ്യൻസ് ലീഗിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം. സ്പാനിഷ് ദേശീയ ടീമിനൊപ്പം അരങ്ങേറ്റം

അൻസു ഫാത്തി

ഒറേലിയൻ ടക്കൂമെനി

എൻഗോലോ കാന്റെയ്ക്കും പോൾ പോഗ്ബയ്ക്കും പരിക്കേറ്റതിനാൽ ഫ്രഞ്ച് ടീമിൽ പ്രതീക്ഷിച്ചതിനെക്കാളും വലിയ റോളുണ്ടാവും ഈ 22 കാരന് 

അൽഫോൻസോ ഡേവീസ്

എക്കാലത്തെയും മികച്ച കനേഡിയൻ പുരുഷതാരമായി വിലയിരുത്തപ്പെടുന്നു

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ എങ്ങനെ കാണാം

Click Here