ഈ സീസണിലെ ഐപിഎൽ മത്സരങ്ങൾ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനങ്ങളിലുള്ള ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്സ് ഹൈദരാബാദും പ്ലേഓഫീലെത്താനുള്ള സാധ്യത വിദൂരമാണ്
മുംബൈ ഇന്ത്യൻസ് ആദ്യം കിതച്ചെങ്കിലും കൃത്യമായ സമയത്ത് ഫോമിലേക്ക് എത്തിയത് പ്ലേഓഫ് സാധ്യത വർദ്ധിപ്പിച്ചുവെന്ന് ഹർഭജൻ