2022 ൽ ഉയർന്ന പ്രതിഫലം വാങ്ങിയ കായിക താരങ്ങൾ

start exploring

ഫോബ്സ് പട്ടികയിൽ ഒന്നാമൻ മെസി

130 മില്യൺ ഡോളറാണ് ഈ വർഷം മാത്രം മെസി സമ്പാദിച്ചത്

ലെബ്രോൺ ജെയിംസ്

‌121.2 മില്യൺ ഡോളറാണ് അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരത്തിന്റെ ഈ വർഷത്തെ വരുമാനം

മൂന്നാമൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്ലബ്ബുകൾ തുടർച്ചയായി മാറിയെങ്കിലും പ്രതിഫലത്തിൽ പിന്നിലല്ല ക്രിസ്റ്റ്യാനോ

115 മില്യൺ ഡോളറാണ് ഈ വർഷം താരം സമ്പാദിച്ചത്.
പ്രതിവർഷം 1,770 കോടി രൂപയ്ക്കാണ് CR7 നെ സൗദി ക്ലബ്ബായ അൽ നസർ സ്വന്തമാക്കിയത്

നെയ്മർ

ഫുട്ബോൾ മൈതാനത്തിന് അകത്തും പുറത്തും വിലകൂടിയ താരമാണ് നെയ്മർ.
95 മില്യൺ ഡോളറാണ് താരത്തിന്റെ സമ്പാദ്യം

സ്റ്റീഫൻ കറി

92.8 മില്യൺ ഡോളറാണ് അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ഈ വർഷം നേടിയത്

കെവിൻ ഡ്യൂറന്റ്

അമേരിക്കൻ ബാസ്കറ്റ് ബോൾ താരം ഈ വർഷം നേടിയത് 92.1 മില്യൺ ഡോളർ

റോജർ ഫെഡറർ

വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും റോജർ ഫെഡററുടെ താരമൂല്യത്തിന് ഇടിവുണ്ടായിട്ടില്ല‌‌‌‌.
പരസ്യവരുമാനങ്ങളിൽ നിന്നടക്കം താരം ഈ വർഷം സമ്പാദിച്ചത് 90.7 മില്യൺ ഡോളറാണ്

കാനെലോ അൽവാരസ്

മെസിക്കെതിരെ ഭീഷണി മുഴക്കിയ മെക്സിക്കൻ ബോക്സിങ് താരം

ടോം ബ്രാഡി

അമേരിക്കൻ ഫുട്ബോൾ താരം.
സമ്പാദ്യം 83.9 മില്യൺ ഡോളർ