ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ
എങ്ങനെ കാണാം

ഖത്തർ ലോകകപ്പ് ഫുട്ബോളിന്റെ ആവേശത്തിലാണ് നാടും നഗരവും

മിഡിൽ ഈസ്റ്റിൽ ആദ്യമായി നടക്കുന്ന ലോകകപ്പിൽ 29 ദിവസം 32 ടീമുകൾ 64 മത്സരങ്ങൾ

ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ ടിവിയിൽ തത്സമയം സംപ്രേക്ഷണം ചെയ്യുന്നത് സ്പോർട്സ് 18, സ്പോർട്സ് 18 എച്ച്.ഡി ചാനലുകൾ

ഇന്ത്യയിൽ ലോകകപ്പ് മത്സരങ്ങൾ തത്സമയം സ്ട്രീം ചെയ്യുന്നത് ജിയോ സിനിമ ആപ്പ് വഴി

ജിയോ സിനിമ ആപ്പ് വഴി മൊബൈലിലും ഡെസ്ക്ടോപ്പിലും ലാപ്ടോപ്പിലും സൌജന്യമായി ലോകകപ്പ് കാണാം

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ബംഗാളി ഭാഷകളിലും ജിയോ സിനിമ ആപ്പ് വഴി മത്സരങ്ങൾ കാണാം

നവംബർ 20 ഞായറാഴ്ച ആതിഥേയരായ ഖത്തറും
ഇക്വഡോറും തമ്മിലാണ്
ആദ്യ മത്സരം

ലോകകപ്പ് ഫൈനൽ മത്സരം ഡിസംബർ 18ന് രാത്രി 8.30 മുതൽ

ലോകമഹായുദ്ധം നടക്കുന്ന സ്റ്റേഡിയങ്ങൾ

Click Here