സഞ്ജു സാംസൺ ചാരുവിനെ കണ്ടുമുട്ടിയത് എങ്ങനെ? 

ഡിസംബർ 22നായിരുന്നു ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസന്റെയും ഭാര്യ ചാരുലത രമേശിന്റെയും നാലാം വിവാഹ വാർഷികം

കോളജ് ദിനങ്ങളിലേ സഞ്ജുവിനും ചാരുലതയ്ക്കും പരസ്പരം അറിയാമായിരുന്നു

ഇരുവരും തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലാണ് പഠിച്ചത് 

നാലുവർഷം മുൻപ് തിരുവനന്തപുരത്ത് നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം

ഫേസ്ബുക്കിൽ സഞ്ജു ചാരുലതയ്ക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചതായിരുന്നു പ്രണയത്തിന് തിരി കൊളുത്തിയത് 

ഇരുവരും പരസ്പരം സംസാരിക്കുന്നത് പതിവായി. പറ്റാവുന്ന സമയങ്ങളിലെല്ലാം  ഇരുവരും തമ്മിൽ കണ്ടു

അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലാണ് 2018ല്‍ ഇരുവരും വിവാഹിതരായത്

വിവാഹ ചടങ്ങിന് പിന്നാലെ നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വലിയ പാർട്ടിയും നടന്നിരുന്നു

സഞ്ജു സാംസൺ സമൂഹമാധ്യമങ്ങളിൽ പതിവായി ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കിടാറുണ്ട് 

യുക്രെയ്ൻ പ്രസിഡന്റിനും രാജമൗലി സിനിമയ്ക്കും തമ്മിലെന്ത്? 

Click Here