Start Exploring

IPL 2023 ടിക്കറ്റിന്
400 രൂപ മുതൽ
9000  വരെ

ഐപിഎൽ 2023 സീസണിന് മാർച്ച് 31ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ തുടക്കമാകും

ഐപിഎൽ മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ബുക്ക് മൈ ഷോ, പേടിഎം, ഇൻസൈഡർ ആപ്പുകൾ വഴി

സ്റ്റേഡിയത്തിലെ വിവിധ സ്റ്റാൻഡുകൾക്കും വിഐപി പവലിയനും അനുസരിച്ച് 400 രൂപ മുതൽ 9000 രൂപവരെയാണ് ടിക്കറ്റ് നിരക്ക്

C1,D1,F1,G1,H1,K1 ബ്ലോകുകളിൽ 400 രൂപയും B1,D,E,F1,G,H,J,L1 ബ്ലോക്കുകളിൽ 500 രൂപയുമാണ് നിരക്ക്

ബ്ലോക്ക് F- 900, സി. കെ ബ്ലോക്കുകളിൽ ആയിരം രൂപയുമാണ് നിരക്ക്. എൽ ബ്ലോക്കിന് 1800 രൂപയും ബി ബ്ലോക്കിന് 2100 രൂപയുമാണ് ടിക്കറ്റ് നിരക്ക്

അപ്പർ ക്ലബ്ഹൗസ് ബ്ലോക്കിന് 3000 രൂപയും ലോവർ ക്ലബ്ഹൗസിന് 9000 രൂപയുമാണ് ടിക്കറ്റ് നിരക്ക്

ഐപിഎല്ലിൽ ഇത്തവണ 10 ടീമുകളാണ് മാറ്റുരയ്ക്കുന്നത്

മാർച്ച് 31 നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റാൻസും ചെന്നൈ സൂപ്പർകിങ്സും ഏറ്റുമുട്ടും

ഗൂഗിൾ
ചെയ്യേണ്ടത്
ഇങ്ങനെ