ടി20 ലോകകപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരുന്നു
മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഒക്ടോബർ 23 ഞായറാഴ്ച 1.30 നാണ് ഇന്ത്യ-പാക് പോര്
വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യകുമാർ യാദവ്, കെ.എൽ രാഹുൽ എന്നിവരടങ്ങുന്ന ബാറ്റിങ് നിര ഇന്ത്യയുടെ കരുത്ത്
ജസ്പ്രിത് ബുംറയും രവീന്ദ്ര ജഡേജയും ഇല്ലാത്തത് ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും