ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യൻ ജയം ദീപാവലി ഇരട്ടമധുരമുള്ളതാക്കി
വിരാട് കോഹ്ലിയുടെ തകർപ്പൻ ഇന്നിംഗ്സിന്‍റെ മികവിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചു