പ്രൊഫഷനല്‍ കരിയറില്‍ 1000 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി ലിയോണല്‍ മെസി
ഓസ്ട്രേലിയക്കെതിരെ ഗോൾ നേട്ടത്തെടെ ഇതിഹാസതാരം മാറഡോണയുടെ ലോകകപ്പ് ഗോള്‍നേട്ടത്തെ മെസി മറികടന്നു
അര്‍ജന്‍റീനയ്ക്കായി 169 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്
ബാഴ്‌സലോണയില്‍ 778 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞിരുന്നു
ഫ്രഞ്ച് ക്ലബ് പിഎസ്‌ജിക്കൊപ്പം 53 മത്സരങ്ങള്‍ മെസി കളിച്ചിട്ടുണ്ട്