കോഹ്ലി മുതൽ ബുംറ വരെ ഐപിഎൽ ടീമുകളിലെ വിലകൂടിയ താരങ്ങൾ

ഐപിഎല്‍ 2024 സീസണിൽ മിച്ചൽ സ്റ്റാര്‍ക്കിനെ ടീം ലേലത്തിൽ പിടിച്ചത് 24.75 കോടി രൂപയ്ക്ക് 

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

കഴിഞ്ഞ സീസണിൽ ഹെന്റിച്ച് ക്ലാസനുമായി ടീം കരാറിലൊപ്പിട്ടത് 23 കോടി രൂപയ്ക്ക്

സൺറൈസേഴ്സ് ഹൈദരാബാദ്

വിരാട് കോഹ്ലിയെ ടീം നിലനിർത്തിയത് 21 കോടി രൂപയ്ക്ക്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

വിൻഡീസ് താരം നിക്കോളസ് പൂരാനെ നിലനിർത്തിയത് 21 കോടി രൂപയ്ക്ക് 

ലക്നൗ സൂപ്പർ ജയന്റ്സ്

2023 സീസണിൽ ഇംഗ്ലണ്ട് താരം സാം കുറാനെ സ്വന്തമാക്കിയത് 18.5 കോടി രൂപയ്ക്ക്

പഞ്ചാബ് കിങ്സ്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയെ ടീം നിലനിർത്തിയത് 18 കോടി രൂപയ്ക്ക് 

മുംബൈ ഇന്ത്യൻസ

ഐപിഎൽ 2022 സീസണിൽ അഫ്ഗാൻ താരം റാഷിദ് ഖാനെ ടീം നിലനിർത്തിയത് 18 കോടി രൂപയ്ക്ക്

ഗുജറാത്ത് ടൈറ്റൻസ്

ഐപിഎല്‍ 2025 സീസൺ ലേലത്തിന് മുന്നോടിയായി റുതുരാജ് ഗെയ്ക്ക്വാദിനെ ടീം നിലനിർത്തിയത് 18 കോടി രൂപയ്ക്ക്

ചെന്നൈ സൂപ്പർ കിങ്സ്

സഞ്ജു സാംസണിനെയും യശസ്വി ജയ്സ്വാളിനെയും ടീം ഇത്തവണ നിലനിർത്തിയത് 18 കോടി രൂപയ്ക്ക് 

 രാജസ്ഥാൻ റോയൽസ്

സ്പിന്നർ അക്സർ പട്ടേലിനെ ടീമിൽ നിലനിർത്തിയത് 16.5 കോടി രൂപയ്ക്ക്

ഡൽഹി കാപിറ്റൽസ്