ഇൻസ്റ്റഗ്രാമിൽ ഏറ്റവും അധികം ഫോളോവേഴ്സുള്ള കായിക താരങ്ങൾ 

ഇൻസ്റ്റയിൽ 2.5 കോടി ഫോളോവേഴ്സുള്ള ആദ്യ ഇന്ത്യക്കാരനായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. ഏറ്റവും അധികം ഫോളോവേഴ്സുള്ള കായിക താരങ്ങളുടെ പട്ടിക ഇങ്ങനെ- 

ക്രിസ്റ്റ്യാനോ റൊണാൾഡോ
(5.85 കോടി)

ലോകത്ത് ഏറ്റവും അധികം ഫോളോവേഴ്സ് പോർച്ചുഗീസ് താരത്തിന് 

ലയണല്‍ മെസി
(4.64 കോടി)

അർജന്റീനിയൻ ഇതിഹാസ താരം രണ്ടാം സ്ഥാനത്ത്

ഡ്വെയ്ൻ ജോൺസൺ
(3.8 കോടി)

നടനും റസ്ലിങ് താരവുമായ 'റോക്ക്' മൂന്നാമത്

 വിരാട് കോഹ്ലി
(2.5 കോടി)

ഫോളോവേഴ്സിന്റെ കാര്യത്തിൽ ഇൻസ്റ്റയിൽ കിംഗ് കോഹ്ലിക്ക് നാലാം സ്ഥാനം 

നെയ്മർ
(2.08 കോടി)

 ബ്രസീലിയൻ ഫുട്ബോൾ താരം അഞ്ചാം സ്ഥാനത്ത്

ലിബ്രോൺ ജെയിംസ്
 (1.53 കോടി)

അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരം ആറാമത് 

കിലിയൻ എംബാപ്പെ 
(1.04 കോടി)

ഫ്രഞ്ച് ഫുട്ബോൾ താരം ഏഴാം സ്ഥാനത്തുണ്ട് 

ഡേവിഡ് ബെക്കാം
(79 ലക്ഷം)

മുൻ ഇംഗ്ലണ്ട് ഫുട്ബോൾ താരം എട്ടാം സ്ഥാനത്ത് 

ഇന്റർ മിയാമിയിൽ മെസിയെ കാത്തിരിക്കുന്നതെന്ത്? 

Click Here