ഐപിഎൽ ഹീറോ 
ആരാണ് റിങ്കു സിങ്?

+ + +

start exploring

+ + +

ഒറ്റരാത്രികൊണ്ട് ഐപിഎല്ലിൽ ഹീറോ ആയി മാറിയ താരമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ റിങ്കു സിങ്

+ + +

തുടർച്ചയായ 5 സിക്സറുകൾ പായിച്ചുകൊണ്ട് ഗുജറാത്തിനെതിരെ അവിശ്വസനീയ ജയമാണ് റിങ്കു കൊൽക്കത്തയ്ക്ക് സമ്മാനിച്ചത്

ദരിദ്രമായ ചുറ്റുപാടിൽനിന്ന് പ്രതിസന്ധികളോട് പടവെട്ടിയാണ് റിങ്കു എന്ന ക്രിക്കറ്ററുടെ വളർച്ച

+ + +

ജീവിക്കാൻവേണ്ടി തൂപ്പുജോലി വരെ റിങ്കു ചെയ്തു, ക്രിക്കറ്റിലേക്ക് വരുന്നതിനെ അച്ഛനും കുടുംബവും എതിർത്തു

കഠിനാധ്വാനത്തിലൂടെയായിരുന്നു റിങ്കുവിന്റെ ക്രിക്കറ്റിലെ വളർച്ച, ആദ്യകാലത്ത് സ്വന്തമായി ബാറ്റോ ക്രിക്കറ്റ് കിറ്റോ ഉണ്ടായിരുന്നില്ല

2017ൽ കിങ്സ് ഇലവൻ പഞ്ചാബിന് വേണ്ടി 10 ലക്ഷം രൂപ പ്രതിഫലത്തിനാണ് ആദ്യമായി ഐപിഎൽ കളിച്ചത്

+ + +

+ + +

2018ൽ കൊൽക്കത്ത 80 ലക്ഷം രൂപയ്ക്ക് റിങ്കുവിനെ സ്വന്തമാക്കി
ഈ സീസണിൽ 55 ലക്ഷം രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്

ഐപിഎൽ വരുമാനംകൊണ്ട് റിങ്കു, സഹോദരിയുടെ വിവാഹം നടത്തുകയും സഹോദരന് ഓട്ടോറിക്ഷ വാങ്ങി നൽകുകയും ചെയ്തു

ഐപിഎൽ ടിക്കറ്റ് നിരക്ക് എത്ര?

+ + +

അടുത്ത വെബ് സ്റ്റോറി