ഏകദിന ലോകകപ്പിൽ ഇന്ത്യയെ കീഴടക്കാനാകാത്ത 9 രാജ്യങ്ങൾ

ഒക്ടോബർ 5ന് ആരംഭിക്കുന്ന ഐസിസി ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യയാണ് വേദിയാകുന്നത്

ഒക്ടോബർ 8ന് ചെന്നൈയില്‍ ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം 

ലോകകപ്പ് വേദികളിൽ ഒരിക്കൽപോലും ഇന്ത്യയെ തോൽപിക്കാനാകാത്ത ചില ടീമുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം 

ഈസ്റ്റ് ആഫ്രിക്ക  (1 മത്സരം)

ബർമുഡ  (1 മത്സരം)

അഫ്ഗാനിസ്ഥാൻ (1 മത്സരം)

നമീബിയ  (1 മത്സരം)

യുഎഇ  (1 മത്സരം)

നെതർലൻഡ്സ്  (2 മത്സരം)

അയർലൻഡ്  (2 മത്സരം) 

കെനിയ  (4 മത്സരം) 

പാകിസ്ഥാൻ  (7 മത്സരം)