ഡക്കിൽ റെക്കോർഡിട്ട് ഹിറ്റ്മാൻ രോഹിത്

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 'ഡക്കാ'യ താരമെന്ന നാണക്കേട് ഇനി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് 

ഐപിഎല്‍ കരിയറില്‍ 16-ാം തവണയാണ് രോഹിത് ശർമ ഡക്കായി മടങ്ങുന്നത് 

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തിലും പൂജ്യത്തിന് പുറത്തായതോടെയാണ് ഗോൾഡൻ ഡക്കിൽ മറ്റൊരു റെക്കോർഡ് കൂടി രോഹിതിന്റെ പേരിലെത്തുന്നത് 

ഐപിഎല്ലില്‍  ക്യാപ്റ്റനെന്ന നിലയില്‍ പതിനൊന്നാം തവണയും കളിക്കാരനെന്ന നിലയില്‍ പതിനാറാം തവണയുമാണ് രോഹിത് പൂജ്യത്തിന് മടങ്ങുന്നത്

ഈ സീസണില്‍ ഇതുവരെ കളിച്ച പത്ത് കളികളില്‍ 18.40 ശരാശരിയില്‍ 184 റണ്‍സ് മാത്രമാണ് രോഹിത്തിന് നേടാനായത് 

10 തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള  ഗൗതം ഗംഭീറിന്‍റെ റെക്കോര്‍ഡാണ് രോഹിത് പിന്നിലാക്കിയത്. 

15 തവണ വീതം പൂജ്യത്തിന് പുറത്തായ കൊല്‍ക്കത്ത താരം സുനില്‍ നരെയ്ന്‍, മുന്‍ പഞ്ചാബ് താരം മന്‍ദീപ് സിംഗ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക് എന്നിവർ രോഹിതിന് പിന്നിലുണ്ട് 

IPL 2023
പ്ലേഓഫിൽ ആരൊക്കെ?

കൂടുതൽ കാണാം