സഞ്ജുവിന് ഐപിഎല്ലിൽ റെക്കോർഡ്

explore now

ഗുജറാത്ത് ടൈറ്റാൻസിനെതിരെ രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ച മലയാളിതാരം സഞ്ജു സാംസണിന് റെക്കോർഡ് നേട്ടം

രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎല്ലിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ താരമായി സഞ്ജു മാറി

115 മത്സരങ്ങളിൽനിന്നാണ് സഞ്ജുവിന്റെ അതുല്യ നേട്ടം

രാജസ്ഥാന് വേണ്ടി സഞ്ജു രണ്ടു സെഞ്ച്വറികളും 16 അർദ്ധസെഞ്ച്വറികളും നേടി

ഐപിഎൽ 2021 സീസണിലായിരുന്നു സഞ്ജുവിന്‍റെ ഏറ്റവും മികച്ച പ്രകടനം

2021ൽ
14 മത്സരങ്ങളിൽനിന്ന് സഞ്ജു അടിച്ചുകൂട്ടിയത് 484 റൺസ്.
ശരാശരി 40.33, സ്ട്രൈക്ക് റേറ്റ് 136.72

ഐപിഎൽ ചരിത്രത്തിൽ ഏറ്റവുമധികം റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ സഞ്ജുവിന് പതിനേഴാം സ്ഥാനം

227 മത്സരങ്ങളിൽനിന്ന് 6838 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ പട്ടികയിലെ ഒന്നാമൻ

ഐപിഎൽ ഹീറോ
ആരാണ് റിങ്കു സിങ്?