start exploring

തീയുണ്ടകൾക്കൊപ്പം വളർന്ന
ലുക്കാ മോഡ്രിച്ച്

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാൾ

ഏറ്റവും കലുഷിതമായ ബാല്യകാലമായിരുന്നു ലുക്കാ മോഡ്രിച്ചിന്റേത്

ലൂക്കാ മോഡ്രിച്ചിന്
6 വയസ്സുള്ളപ്പോൾ മുത്തച്ഛൻ വെടിയേറ്റ് മരിച്ചു

ബാല്യകാലത്ത്
മോഡ്രിച്ചിന്റെ കുടുംബം
ഒരു യുദ്ധമേഖലയിൽ അഭയാർത്ഥികളായി

ഗ്രനേഡ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് ലുക്കാ മോഡ്രിച്ച് വളർന്നത്

തുടക്കകാലത്ത് ഫുട്ബോൾ കളിക്കുന്നതിൽ കുഞ്ഞ് മോഡ്രിച്ച് അത്ര കരുത്ത് കാട്ടിയിരുന്നില്ലെന്ന് ബാല്യകാല പരിശീലകൻ

പിന്നീട് ക്രൊയേഷ്യയെ ആദ്യമായി ലോകകപ്പ് ഫൈനലിലേക്ക് നയിച്ച നായകനായി, ഇതിഹാസതാരമായി ലൂക്കാ മോഡ്രിച്ച് വളർന്നു

ബാലൺ ഡി ഓർ പുരസ്ക്കാരം നേടി ഫുട്ബോൾലോകത്തെ മോഡ്രിച്ച് വിസ്മയിപ്പിച്ചു

റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും മറ്റ് നിരവധി ട്രോഫികളും നേടി

ഹിറോയാകാൻ
ഗോൾവലയുടെ
കാവൽക്കാർ

CLICK HERE