ഇറാനും അമേരിക്കയും തമ്മിലുള്ള ലോകകപ്പ് മത്സരം ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കിയത്
ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യം കാരണം ഈ മത്സരം കളിക്കപ്പുറമുള്ള കാര്യമായിരുന്നു
കളിക്കളത്തിൽ അമേരിക്കയോട് ഇറാൻ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു
ഗ്രൂപ്പ് ബിയില്‍ നിന്ന് അമേരിക്ക പ്രീക്വാർട്ടറിലെത്തി ഇറാൻ പുറത്തായി
മത്സരശേഷം ഇറാന്‍ താരങ്ങള്‍ പലരും നിരാശയോടെ ഗ്രൗണ്ടിൽ മുഖംപൊത്തിയിരുന്നു. ചിലര്‍ തലയില്‍ കൈ വെച്ചു