വിരാട് കോഹ്ലിക്ക് ഇതെന്തു പറ്റി?സെഞ്ചുറിയില്ല! പൂജ്യത്തിൽ റെക്കോർഡും

വിരാട് കോഹ്ലിക്ക് ഇതെന്തു പറ്റി?സെഞ്ചുറിയില്ല! പൂജ്യത്തിൽ റെക്കോർഡും

ചെറിയ ഒരിടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ വിരാട് കോഹ്ലിക്ക് നിരാശാജനകമായ തുടക്കം

ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ 4 പന്ത് നേരിട്ട കോഹ്ലിപൂജ്യത്തിന് പുറത്തായി 

ഈ വര്‍ഷം ഇത് നാലാമത്തെ തവണയാണ് കോഹ്ലി ടെസ്റ്റില്‍ പൂജ്യനാകുന്നത്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റനായി കോഹ്ലി

ടെസ്റ്റില്‍ 10 തവണ ഡക്കായ ഏക ഇന്ത്യന്‍ ക്യാപ്റ്റനും കോഹ്ലി തന്നെ

ഇന്ത്യയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ കൂടുതല്‍ തവണ ഡക്കായ ഇന്ത്യന്‍ ക്യാപ്റ്റനുമായി 

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ തവണ ഡക്കായ രണ്ടാമത്തെ ക്യാപ്റ്റന്‍

കോഹ്ലി ടെസ്റ്റില്‍ പൂജ്യനായി മടങ്ങിയത് 10 തവണ

എഴുതിത്തള്ളാൻ വരട്ടെ; താരം ഫോമിലേക്ക് ഉടൻ തിരിച്ചുവരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ