start exploring

ഇന്റർ മിയാമിയിൽ മെസിയെ കാത്തിരിക്കുന്നതെന്ത്?

സമകാലീന ഫുട്ബോളിലെ ഇതിഹാസതാരം ലയണൽ മെസി യൂറോപ്പ് വിട്ട് അമേരിക്കൻ ലീഗിലേക്ക്

ഇംഗ്ലീഷ് ഫുട്ബോളർ ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റർ മിയാമിയാണ് മെസിയുടെ അടുത്ത തട്ടകം

നേരത്തെ തന്നെ ഫ്ലോറിഡയൽ ആഡംബര ഫ്ലാറ്റ് വാങ്ങിയിട്ട മെസി അമേരിക്കൻ ലീഗിൽ കളിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു

ഏഴ് തവണ ബാലൺ ഡി ഓർ പുരസ്ക്കാരം നേടിയിട്ടുള്ള ലയണൽ മെസിയെ ഇന്റർ മിയാമിയിൽ കാത്തിരിക്കുന്ന വെല്ലുവിളികൾ എന്തൊക്കെ?

അമേരിക്കയിലെ മേജർ ലീഗ് സോക്കറിൽ നിലവിൽ അവസാന സ്ഥാനങ്ങളിലാണ് ഇന്റർ മിയാമി

മേജർ ലീഗ് സോക്കറിലെ ഏറ്റവും ചെറിയ സ്റ്റേഡിയമായ ഡിആർവി പിഎൻകെ പാർക്കാണ് ഇന്റർ മിയാമിയുടെ തട്ടകം

ലീഗിലെ മോശം പ്രകടനത്തെ തുടർന്ന് മുഖ്യ പരിശീലകൻ ഫിൽ നെവില്ലെയെ ഇന്റർ മിയാമി അടുത്തിടെ പുറത്താക്കിയിരുന്നു

മേജർ ലീഗ് സോക്കറിൽ ഏറ്റവും കുറച്ച് കാണികളുള്ള അഞ്ച് ടീമുകളിൽ ഒന്നാണ് ഇന്റർ മിയാമി

IPL റൺവേട്ടയിൽ മുന്നിൽ ഇവർ

NEXT WEB STORY