ഖത്തറിൽ കപ്പടിക്കുന്നത്
ആര്?

start exploring

കാൽപ്പന്തുകളിയുടെ ലോകമാമാങ്കത്തിന് കളിത്തട്ടുണരാൻ ഇനി നാല് ദിവസം

ആരാകും ഇത്തവണ ഫിഫ ലോകകപ്പ് നേടുന്നത്? കൂട്ടിയും കിഴിച്ചും പ്രതീക്ഷകളുമായി ആരാധകർ

സമകാലീന ഫുട്ബോളിലെ ഏറ്റവും മികച്ച താരമായ ലയണൽ മെസിയ്ക്ക് ഇത്തവണ ലോകകിരീടത്തിൽ മുത്തമിടാനാകുമോ?

അഞ്ച് തവണ ലോകകപ്പ് നേടിയിട്ടുള്ള ബ്രസീലിയൻ മഞ്ഞപ്പട നെയ്മറിലൂടെ ലോകകിരീടവുമായി മടങ്ങുമോ?

നിലവിലെ ലോകജേതാക്കളായ ഫ്രാൻസിന് താരങ്ങളുടെ പരിക്ക് വിനയായി മാറുമോ

നഷ്ടപ്രതാപം തിരിച്ചുപിടിച്ച് ഖത്തറിൽനിന്ന് ലോകകപ്പുമായി മടങ്ങുകയെന്ന ലക്ഷ്യമാണ് ജർമ്മനിക്കും സ്പെയിനുമുള്ളത്

ഹാരി കെയ്നിലൂടെ ഇംഗ്ലണ്ട് ഇത്തവണ ചരിത്രം മാറ്റിയെഴുതുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാന്ത്രികസ്പർശത്താൽ പറങ്കിപ്പടയ്ക്ക് വിസ്മയം കാട്ടാനാകുമോ

പരമ്പരാഗത ശക്തികളല്ലാതെ പുതിയ ചാംപ്യൻമാർ ഖത്തറിൽ ഉദിച്ചുയരുമോ

ഗൂഗിൾ മാപ്പ്
ചതിക്കുമോ

Click Here