മൊബൈൽ ഫോണ്‍ 

പൊട്ടിത്തെറിയുടെ കാരണങ്ങള്‍

ഫോണുകള്‍ പൊട്ടിത്തെറിക്കുന്നതിന് പല കാരണങ്ങളുണ്ടായിരിക്കാം. ഫോണിന്റെ ഗുണമേന്മ കമ്പനി ശരിയായിപരിശോധിക്കാത്തത് ഒരു കാരണമാവാം 

ബാറ്ററി പൊട്ടിത്തെറിക്കുന്നതിന് സാധാരണയായി കാണുന്ന കാരണം ബാറ്ററിയ്ക്കുണ്ടാവുന്ന കേടുപാടാണ് 

ബാറ്ററികള്‍ക്ക് കേടുപാട് സംഭവിക്കുന്നതിനും പൊട്ടിത്തെറിക്കുന്നതിനും മറ്റ് ചാർജറുകൾ ഉപയോഗിക്കുന്നത് കാരണമാകാം 

ആവശ്യത്തില്‍ കൂടുതല്‍ നേരംഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഫോണ്‍ ചൂടാവുന്നതിനും ഷോര്‍ട്ട് സര്‍ക്യൂട്ടിനും ഇടയാക്കാം 

വെയിലിന്റെ ചൂട് ഫോണില്‍ നേരിട്ടേല്‍ക്കുന്നതും വെള്ളം നനയുന്നതുമെല്ലാം ബാറ്ററി പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചേക്കാം 

ഒരേ സമയം ഒന്നിലധികം ജോലികള്‍ ചെയ്യുന്നതിന്റേയും ഭാഗമായി പ്രൊസസറില്‍ ഓവര്‍ലോഡ് ഉണ്ടാവുകയും അത് ഫോണ്‍ ചൂടാകുന്നതിന് ഇടയാക്കും 

വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ ചാർജറുകളുടെ ഉപയോഗം പൊട്ടിത്തെറിക്ക് കാരണമാകും 

കാർ ഡാഷ്ബോർഡ്, സ്റ്റൗ എന്നിങ്ങനെ ചൂടുള്ള സ്ഥലങ്ങളിൽ ഫോൺ വെക്കുന്നത് ചൂടാകാനും പൊട്ടിത്തെറിയ്ക്കാനും സാധ്യതയുണ്ട് 

ഫോൺ വെള്ളത്തിൽ വീണാൽ 

കൂടുതൽ കാണാം