TRENDING:

Parvathy Thiruvothu |'ചുമ്മാ തീ '; ഇത് വെറും പാർവതി അല്ല സ്റ്റൈലിഷ് പാർവതി

Last Updated:
തങ്കലാൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണിത്
advertisement
1/5
Parvathy Thiruvothu|'ചുമ്മാ തീ '; ഇത് വെറും പാർവതി അല്ല സ്റ്റൈലിഷ് പാർവതി
സ്റ്റൈലിഷ് ലൂക്കിലുള്ള പാർവതി തിരുവോത്താണ് ഇന്ന്  സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് . ഒരു വൈറ്റ് ലോങ്ങ് പ്രിന്റഡ് ജാക്കറ്റും ,ടോപ്പും അണിഞ്ഞ് അതിമനോഹരിയായാണ് താരം എത്തിയത്.
advertisement
2/5
പുതിയ ചിത്രമായ തങ്കലാന്റെ പ്രൊമോഷൻ വർക്കുകളുമായി ബന്ധപ്പെട്ട് തിരക്കിലാണ് നിലവിൽ താരവും മറ്റ് അണിയറപ്രവർത്തകരും. തങ്കലാൻ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഫോട്ടോഷൂട്ട് ആണിത്.
advertisement
3/5
ചിത്രത്തിൽ പാർവതി വളരെ സ്റ്റൈലിഷ് ആയി കാണപ്പെടുന്നു . നിരവധി ആരാധകരും ,മറ്റ് താരങ്ങളും ചിത്രങ്ങൾക്ക് കമെന്റുകൾ ഇട്ടിട്ടുണ്ട്. പെരുമാറ്റത്തിലും , വസ്ത്രധാരണത്തിലും എന്നും വ്യത്യസ്തത പുലർത്തുന്ന ഒരു നായികയാണ് പാർവതി തിരുവോത്ത്.
advertisement
4/5
തങ്കലാൻ ഓഗസ്റ്റ് പതിനഞ്ചിന് ആഗോള റിലീസായി തിയറ്ററുകളിൽ എത്തും. അതിന് മുന്നോടിയായി ചിത്രത്തിന്റെ കേരളാ അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. പർവതിക്കൊപ്പം  വിക്രം ,മാളവിക മോഹനൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് .
advertisement
5/5
വയനാട് സംഭവിച്ച ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തങ്കലാന്റെ കേരളത്തിലെ പ്രൊമോഷൻ പരിപാടികൾ റദ്ദാക്കുകയും അതിന് മാറ്റി വെച്ച തുക, ശ്രീ ഗോകുലം മൂവീസും ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ സ്റ്റുഡിയോ ഗ്രീനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയും ചെയ്തിരുന്നു.
മലയാളം വാർത്തകൾ/Photogallery/Buzz/
Parvathy Thiruvothu |'ചുമ്മാ തീ '; ഇത് വെറും പാർവതി അല്ല സ്റ്റൈലിഷ് പാർവതി
Open in App
Home
Video
Impact Shorts
Web Stories