Uthara Sharath | ദിലീപ്, കാവ്യ, അനുശ്രീ... ആശ ശരത്തിന്റെ മകളുടെ വിവാഹത്തിന് താരപ്പൊലിമ
- Published by:user_57
- news18-malayalam
Last Updated:
ആശ ശരത്തിന്റെ മകൾ ഉത്തരയുടെ വിവാഹച്ചടങ്ങിന് മലയാളത്തിലെ പ്രമുഖ താരങ്ങൾ അതിഥികളായെത്തി
advertisement
1/8

നടി ആശ ശരത്തിന്റെ (Asha Sharath) മൂത്ത മകൾ ഉത്തര ശരത് (Uthara Sharath) വിവാഹിതയായി. കൊച്ചിയിലെ അഡ്‌ലക്സ് കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. ചാർട്ടേർഡ് അക്കൗണ്ടന്റ് ആയ ആദിത്യ മേനോൻ ആണ് വരൻ. ആശ, ശരത് ദമ്പതികൾക്ക് രണ്ട് പെണ്മക്കളാണ്. കീർത്തനയാണ് ഇളയമകൾ. താരനിബിഢമായിരുന്നു വിവാഹച്ചടങ്ങുകൾ
advertisement
2/8
ഉത്തരയുടെ വിവാഹത്തിനായി എത്തിച്ചേർന്ന നടൻ ദിലീപും ഭാര്യ കാവ്യ മാധവനും (ചിത്രം: Cinehoods) -തുടർന്ന് വായിക്കുക-
advertisement
3/8
ദൃശ്യം സിനിമയിൽ എതിരാളികളായ കഥാപാത്രങ്ങളാണ് ആശ ശരത്തും അൻസിബ ഹസനും. ഉത്തരയുടെ വിവാഹത്തിന് അൻസിബ എത്തിയപ്പോൾ (ചിത്രം: വെറൈറ്റി മീഡിയ)
advertisement
4/8
ദിലീപും കാവ്യയും തന്നെയാണ് വേദിയെ കീഴടക്കിയ താരങ്ങൾ. ഇരുവരെയും കാണാനും ഒരു ഫോട്ടോയോ വീഡിയോയോ എടുക്കാനുമായി തിക്കിത്തിരക്കുകയായിരുന്നു ആരാധകരും ഓൺലൈൻ മാധ്യമങ്ങളും (ചിത്രം: വെറൈറ്റി മീഡിയ)
advertisement
5/8
ഏറെ നാളുകൾക്കു ശേഷം സാരി ചുറ്റി, തനി നാടൻ വേഷത്തിലാണ് കാവ്യ വിവാഹത്തിനെത്തിയത്. ക്രീം നിറത്തിലെ കുർത്തയും മുണ്ടുമാണ് ദിലീപ് ധരിച്ചത് (ചിത്രം: വെറൈറ്റി മീഡിയ)
advertisement
6/8
കാറിൽ കേറവേ, ആരാധകരെ അഭിവാദ്യം ചെയ്യുന്ന ദിലീപ് (ചിത്രം: വെറൈറ്റി മീഡിയ)
advertisement
7/8
വിവാഹച്ചടങ്ങിൽ അതിഥി രവി (ചിത്രം: വെറൈറ്റി മീഡിയ)
advertisement
8/8
ഉത്തരയുടെ വിവാഹത്തിനെത്തിയ നടി അനുശ്രീ (ചിത്രം: വെറൈറ്റി മീഡിയ)
മലയാളം വാർത്തകൾ/Photogallery/Buzz/
Uthara Sharath | ദിലീപ്, കാവ്യ, അനുശ്രീ... ആശ ശരത്തിന്റെ മകളുടെ വിവാഹത്തിന് താരപ്പൊലിമ