Mia Khalifa| മുൻ പോൺതാരം മിയ ഖലീഫ സ്തന ശസ്ത്രക്രിയക്കായി ചെലവാക്കിയത് 9 ലക്ഷം
- Published by:Rajesh V
- news18-malayalam
Last Updated:
മിയ ഖലീഫയുടെ വാക്കുകൾ കേട്ട് ആരാധകർ അമ്പരന്നിരിക്കുകയാണ്
advertisement
1/9

Viral News:പോൺ ഇൻഡസ്ട്രിയിൽ ലോകത്താകെ അറിയപ്പെടുന്ന പേരാണ് മിയ ഖലീഫ (Mia Khalif). ഇൻഡസ്‌ട്രിയിൽ നിന്ന് മാറി നിന്നത് മിയയുടെ ജീവിതത്തിൽ തന്നെ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇപ്പോഴിതാ തന്റെ സ്തനങ്ങളിൽ ശസ്ത്രക്രിയ നടത്തിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മിയ ഖലീഫ. (image - miakhalifa/Instagram)
advertisement
2/9
ഈ ദിവസങ്ങളിൽ ടിക് ടോക്കിൽ മിയ ഖലീഫ സജീവമാണ്. നടിയുടെ പുതിയ വീഡിയോ വന്നയുടൻ തന്നെ വൈറലാകാൻ തുടങ്ങിയിട്ടുണ്ട്. ഇത് കണ്ട് നിരവധി ഉപയോക്താക്കൾ മിയയെ വിമർശിച്ചും രംഗത്തെത്തിയിട്ടുണ്ട്. വിഡിയോയിൽ, മിയ തന്റെ 'ഭാവി' മകളോട് പ്രശസ്തയായ അമ്മയെപ്പോലെയാകാൻ ധാരാളം പണം ആവശ്യമാണെന്ന് പറയുന്നു. (image- miakhalifa/Instagram)
advertisement
3/9
തന്റെ സ്തനങ്ങൾ ശസ്ത്രക്രിയയിലൂടെ മനോഹരമാക്കിയതാണെന്ന് മിയ ഖലീഫ ഈ വീഡിയോയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ വെളിപ്പെടുത്തലിനു പിന്നാലെ ആരാധകർ സ്തംഭിച്ചിരിക്കുകയാണ്. വീഡിയോ ഇതുവരെ 7.3 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഇതോടെ വീഡിയോയെച്ചൊല്ലി വിവാദവും തുടങ്ങിയിട്ടുണ്ട്. (Image - miakhalifa/Instagram)
advertisement
4/9
ഈ വൈറൽ വീഡിയോയിൽ, 28 കാരിയായ മിയ ഖലീഫ തന്റെ ഭാവി മകളോട് സംസാരിക്കുന്നത് കാണാം. വീഡിയോയിൽ സാങ്കൽപ്പിക മകൾ പറയുന്നു, "ഞാൻ വലുതാകുമ്പോൾ അമ്മയെപ്പോലെയാകാൻ എനിക്ക് കാത്തിരിക്കാനാവില്ല." മറുപടിയായി മിയയുടെ മറുപടി എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. (Image - miakhalifa/Instagram)
advertisement
5/9
'മകൾക്ക്' മറുപടിയായി മിയ പറയുന്നത് ഇങ്ങനെ- "മമ്മി തന്റെ സ്തനത്തിനായി 13,000 ഡോളറും (ഏകദേശം 9,91,004.95 രൂപ) മൂക്കിന് 15,000 ഡോളറും (ഏകദേശം 11,43,318.75 രൂപ) ചെലവഴിച്ചു. അതിനാൽ നിങ്ങൾ ഇപ്പോൾ മുതൽ പണം ലാഭിക്കാൻ തുടങ്ങണം''. (Image - miakhalifa/Instagram)
advertisement
6/9
ഈ വിഡിയോ പുറത്തുവന്നതോടെ ചില ആരാധകർ ഞെട്ടൽ രേഖപ്പെടുത്തി. "ഞാൻ എപ്പോഴും അവ യഥാർത്ഥമാണെന്ന് കരുതി. ഞാൻ ഇത് വളരെ ബഹുമാനത്തോടെയാണ് പറയുന്നത്." - ഒരു ആരാധകൻ കുറിച്ചു. "എന്താ, അവ യഥാർത്ഥമല്ലേ?" - മറ്റൊരു ആരാധകൻ എഴുതി. (Image - miakhalifa/Instagram)
advertisement
7/9
മിയ ഖലീഫയുടെ വാക്കുകൾ കേട്ട് ആരാധകർ അമ്പരന്നു, ശസ്ത്രക്രിയയ്ക്ക് ഇത്രയധികം പണം എവിടെ നിന്ന് ലഭിച്ചുവെന്ന് ചിലർ ചോദിക്കുന്നു. പോൺ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുമ്പോൾ 12,000 ഡോളർ അതായത് 9,14,631 രൂപ സമ്പാദിച്ചതായി മിയ തന്നെ 2019ൽ പറഞ്ഞിരുന്നു. പോൺ വ്യവസായം ഉപേക്ഷിച്ചതിന് ശേഷം ഒരു സാധാരണ ജോലി കണ്ടെത്തുന്നതിലും മിയക്ക് പ്രയാസങ്ങളുണ്ടായി. (Image - miakhalifa/Instagram)
advertisement
8/9
2020ലാണ് മിയ ഖലീഫയുടെ മൂക്കിന് ശസ്ത്രക്രിയ നടത്തിയത്. അതിനുള്ള കാരണം പറഞ്ഞുകൊണ്ട് അവർ തന്റെ ഡോക്ടറെ അഭിനന്ദിക്കുകയും ചെയ്തു. ഇതുകൂടാതെ മിയ ഖലീഫയുടെ കക്ഷ ഭാഗത്ത് ബോട്ടോക്സും നടത്തിയിട്ടുണ്ട്. അമിതമായ വിയർപ്പ് പ്രശ്‌നം ഒഴിവാക്കാനാണ് താൻ ഇങ്ങനെ ചെയ്തതെന്ന് അവർ പറഞ്ഞിരുന്നു. (Image - miakhalifa/Instagram)
advertisement
9/9
രണ്ട് ദിവസം മുമ്പാണ് മിയ തന്റെ ഇൻസ്റ്റഗ്രാം പേജിൽ ഈ ചിത്രം പങ്കുവെച്ചത്. (Image - miakhalifa/Instagram)
മലയാളം വാർത്തകൾ/Photogallery/Buzz/
Mia Khalifa| മുൻ പോൺതാരം മിയ ഖലീഫ സ്തന ശസ്ത്രക്രിയക്കായി ചെലവാക്കിയത് 9 ലക്ഷം