Arya Babu | ബോൾഡ് മേക്കോവറിൽ ബിഗ് ബോസ് താരം ആര്യ ബാബു
- Published by:user_57
- news18-malayalam
Last Updated:
Bigg Boss fame Arya Babu undergoes a bold makeover | ഹുഡഡ് ഷർട്ട് ധരിച്ച് മേക്കോവറിൽ ബിഗ് ബോസ് താരവും, നടിയും, അവതാരകയുമായ ആര്യ ബാബു
advertisement
1/7

ബഡായ് ബംഗ്ലാവ്, ബിഗ് ബോസ് പരിപാടികളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയാണ് ആര്യ ബാബു. മോഡലായും നടിയായും അവതാരകയായും ആര്യ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നുണ്ട്. സിനിമാ താരമായും ആര്യയെ ഏവർക്കുമറിയാം. ഇപ്പോഴിതാണ് വമ്പൻ മേക്കോവറാണ് ആര്യ നടത്തിയിരിക്കുന്നത്
advertisement
2/7
ബോൾഡ് ലുക്കിലെ പുതിയ ചിത്രങ്ങൾ ആര്യ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുകയാണ്. നിങ്ങൾ തന്നെയാണ് നിങ്ങളുടെ പരിമിതി എന്നാണ് ഇതിൽ ഒരു ചിത്രത്തിന് ആര്യ നൽകിയിരിക്കുന്ന ക്യാപ്‌ഷൻ (ചിത്രം: ഇൻസ്റ്റഗ്രാം) -തുടർന്ന് വായിക്കുക-
advertisement
3/7
ഹുഡഡ് ഡെനിം ഷർട്ട് ധരിച്ചുള്ള ലുക്കിലാണ് ആര്യ. ആര്യ ബാബുവിന്റെ പുതിയ മേക്കോവർ ചിത്രം (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
4/7
ഇതാദ്യമായല്ല ആര്യ ബോൾഡ് ലുക്കിൽ എത്തുന്നത്. വർഷങ്ങൾക്ക് മുൻപും സമാന രീതിയിൽ ആര്യ ബോൾഡ് ചിത്രങ്ങളുമായി എത്തിയിരുന്നു
advertisement
5/7
ആര്യ ബാബു
advertisement
6/7
ആര്യ ബാബു (ചിത്രം: ഇൻസ്റ്റഗ്രാം)
advertisement
7/7
ആര്യ ബാബു (ചിത്രം: ഇൻസ്റ്റഗ്രാം)