TRENDING:

'നീ ആരാടീ പുല്ലേ' എന്ന് ബിഗ് ബോസ് താരം ആര്യയോട്; വരാനിരിക്കുന്ന പണി മുൻകൂട്ടി അറിയിച്ച് ആര്യ

Last Updated:
Bigg Boss fame Arya reacts to an insulting comment to her Insta update | ഇൻസ്റ്റാഗ്രാമിൽ അവഹേളിച്ചതിന് കരുതിയിരിന്നോളാൻ ആര്യയുടെ താക്കീത്
advertisement
1/7
'നീ ആരാടീ പുല്ലേ' എന്ന് ആര്യയോട്; വരാനിരിക്കുന്ന പണി മുൻകൂട്ടി അറിയിച്ച് ആര്യ
തന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ പ്രൊഫൈൽ ഉടമയ്ക്ക് കണക്കിന് മറുപടി നൽകി ബിഗ് ബോസ് താരം ആര്യ ബാബു. ആര്യയുടെ സാരിയുടുത്ത ചിത്രത്തിന് താഴെ 'നീ ആരാടീ പുല്ലേ' എന്ന കമന്റാണ് വന്നത്
advertisement
2/7
എന്നാൽ ആര്യ പ്രതികരിക്കും മുൻപ് തന്നെ മറ്റൊരാൾ അതിനെതിരെ പ്രതികരണവുമായെത്തി. അതിന് ശേഷം തന്റെ നിലപാട് ആര്യ വ്യക്തമാക്കിയത് പ്രതികരിച്ച ആൾക്കുള്ള മറുപടി എന്ന രൂപത്തിലാണ്
advertisement
3/7
'സാരമില്ല സുഹൃത്തേ, അവർ പറയട്ടെ. സൈബർ സെൽ നിർദ്ദേശമനുസരിച്ച് ഞാൻ തെളിവുകൾ ശേഖരിക്കുകയാണ്. പലരും അതൊരു തമാശയായാണ് കാണുന്നത്. പക്ഷെ അതെന്തെന്ന് അവർ വൈകാതെ അറിയും. അതാണ് എന്റെ നിശബ്ദതയ്ക്കു പിന്നിൽ.' ആര്യ പറയുന്നു
advertisement
4/7
ബിഗ് ബോസിൽ മത്സരിച്ച ശേഷം ആര്യ വെമ്പാല എന്ന് ആര്യയെ പലരും ഇരട്ടപ്പേരിട്ടു വിളിച്ചത് ആര്യ തന്നെ പിന്നെ തമാശ രൂപേണ അവതരിപ്പിച്ചിരുന്നു. സ്വന്തം വീട്ടിൽ കയറിയ പാമ്പിനെ പിടിച്ച നേരത്താണ് ആര്യ അക്കാര്യം പുറത്തിട്ടത്ത്
advertisement
5/7
ആര്യ മകൾ റോയക്കൊപ്പം
advertisement
6/7
അവതാരകയും അഭിനേത്രിയുമായ ആര്യ സ്വന്തമായി ഒരു ബുട്ടിക്ക് തുടങ്ങിയിരുന്നു
advertisement
7/7
ആര്യ ബാബു
മലയാളം വാർത്തകൾ/Photogallery/Film/
'നീ ആരാടീ പുല്ലേ' എന്ന് ബിഗ് ബോസ് താരം ആര്യയോട്; വരാനിരിക്കുന്ന പണി മുൻകൂട്ടി അറിയിച്ച് ആര്യ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories