ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും, '12th Man' ചിത്രീകരണം തുടങ്ങി
- Published by:Karthika M
- news18-malayalam
Last Updated:
ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം '12th മാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു
advertisement
1/5

ദൃശ്യത്തിന് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം '12th മാന്റെ' ഷൂട്ടിങ്ങ് ആരംഭിച്ചു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടതു മുതല്‍ ആരാധകര്‍ ആവേശത്തിലാണ്.
advertisement
2/5
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് സൂചന.
advertisement
3/5
മോഹന്‍ലാലിനൊപ്പം യുവതാരം ഉണ്ണിമുകുന്ദനും പ്രധാന വോഷത്തില്‍ ചിത്രത്തിലെത്തിന്നുണ്ട്.
advertisement
4/5
കെ.ആര്‍. കൃഷ്ണകുമാറാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.
advertisement
5/5
ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിങ് വി.എസ്. വിനായകനും നിര്‍വഹിക്കുന്നത്. പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സണ്‍.
മലയാളം വാർത്തകൾ/Photogallery/Film/
ദൃശ്യത്തിന് ശേഷം മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും, '12th Man' ചിത്രീകരണം തുടങ്ങി