മോഹൻലാലിനേയും മമ്മൂട്ടിയേയും രക്ഷപ്പെടുത്തിയ ഈ വക്കീൽ ആരാണ്?
- Published by:user_57
- news18-malayalam
Last Updated:
Who is this advocate who saved Mammootty and Mohanlal? | മലയാളികൾക്കിടയിൽ ശ്രദ്ധ നേടുന്ന ഈ വക്കീൽ ആരാണ്?
advertisement
1/7

മമ്മൂട്ടിയേയും മോഹൻലാലിനേയും പുഷ്പം പോലെ ഇറക്കിക്കൊണ്ടു വന്ന വക്കീലാണ് ഇത്. പേര് ശാന്തിപ്രിയ. സ്ക്രീനിലും ജീവിതത്തിലും വക്കീൽ തന്നെയാണ് ശാന്തി. തിരുവനന്തപുരം സ്വദേശിനിയായ ശാന്തി, ഹൈക്കോടതി വക്കീലാണ്
advertisement
2/7
ദൃശ്യം 2ൽ മോഹൻലാലിൻറെ വക്കീലായി വരുന്നത് ശാന്തിയാണ്. രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവനിലാണ് ശാന്തി ആദ്യമായി വേഷമിടുന്നത്. അവിടെ മമ്മൂട്ടിയുടെ വക്കീലായാണ് വേഷമിട്ടത്. മാത്രവുമല്ല, മാധ്യമരംഗത്തും ശാന്തി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/7
ഏഷ്യാനെറ്റ്, അമൃത ടി.വി. തുടങ്ങിയ മാധ്യമങ്ങളിൽ ശാന്തി ഭാഗമായിട്ടുണ്ട്. ദൃശ്യം 2 ക്ളൈമാക്സ് സീനിലാണ് അഡ്വ: രേണുകയുടെ വരവ്. ജോർജ് കുട്ടിക്ക് പുറത്തിറങ്ങാനുള്ള സകല പഴുതും വാദിച്ചു ജയിക്കുന്ന വക്കീലായാണ് ശാന്തിയുടെ വരവ്. ഗാനഗന്ധർവനിൽ മമ്മൂട്ടിയെ വാദിച്ചു ജയിപ്പിക്കുന്നതും ശാന്തിയാണ്
advertisement
4/7
ദൃശ്യം 2ൽ മോഹൻലാലിനൊപ്പം ശാന്തി പ്രിയ
advertisement
5/7
ദൃശ്യം 2ന്റെ ലൊക്കേഷനിൽ മോഹൻലാലിനും ജീത്തു ജോസഫിനുമൊപ്പം ശാന്തി പ്രിയ
advertisement
6/7
മീനയും ശാന്തിപ്രിയയും
advertisement
7/7
ശാന്തിപ്രിയ