നടി ഭാവന
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ചു
പ്രത്യേക രീതിയിലുള്ള കഫ്തീൻ അണിഞ്ഞാണ് ഭാവന ചടങ്ങിന് എത്തിയത്
ശരീരത്തിന്റെ നിറമുള്ള വസ്ത്രം പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രമില്ലാത്ത പോലെ തോന്നും
ഈ വസ്ത്രധാരണത്തെ എതിർത്തും അനുകൂലിച്ചും നിരവധി കമന്‍റുകൾ വരുന്നു
ഗോൾഡൻ വിസ ഉള്ളവർക്ക് സ്പോൺസറുടെ സഹായമില്ലാതെ യുഎഇയിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും