വിവാഹത്തെപ്പറ്റി കലക്കൻ മറുപടിയുമായി നവ്യ നായർ

നടിയും നർത്തകിയും എഴുത്തുകാരിയുമാണ് നവ്യ നായർ

മകൻ സായ് കൃഷ്ണയ്ക്കും അച്ഛനും അമ്മയ്ക്കും ഒപ്പമാണ് നവ്യയുടെ താമസം. ഇപ്പോൾ വീട്ടിൽ ഡാൻസ് സ്‌കൂളും ഉണ്ട് 

വീടിന്റെ മുകൾനിലയെ തന്റെ നൃത്ത വിദ്യാലയമായ ‘മാതംഗി ബൈ നവ്യ’യാക്കി മാറ്റുകയായിരുന്നു

നവ്യയുടെ പക്കൽ കുട്ടികളും മുതിർന്നവരുമായി നിരവധിപ്പേർ നൃത്തം അഭ്യസിക്കാൻ എത്തുന്നുണ്ട് 

വീട്ടിൽ അച്ഛനും അമ്മയും അനുജനും മകനും എല്ലാപേരും ചേർന്ന് നവ്യയുടെ ഒപ്പം ആഘോഷങ്ങൾ നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവരാറുണ്ട്

ഗായിക അഞ്ചു ജോസഫിന്റെ വിവാഹ പാർട്ടിയിൽ നവ്യ പങ്കെടുത്തിരുന്നു

നവ്യയെ വളഞ്ഞ നവമാധ്യമങ്ങൾ കല്യാണത്തെപ്പറ്റി അഭിപ്രായം ചോദിച്ച് ഒപ്പം കൂടി

‘കല്യാണമല്ലേ, ഒരുപ്രാവശ്യം കഴിച്ചതാ വീണ്ടും കഴിപ്പിക്കരുത്’ എന്ന് രസകരമായ മറുപടി നൽകുകയായിരുന്നു നവ്യ