'ലളിതാമ്മയായി ഇനിയില്ല'

സബീറ്റ ജോർജ് പിന്മാറി; ചക്കപ്പഴം ഫാൻസ്‌ നിരാശയിൽ

credit- sabittageorge/instagram

ടെലിവിഷനിലെ ഹിറ്റ് ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. ഇതിലെ  എല്ലാ താരങ്ങൾക്കെല്ലാം വലിയ ആരാധക പിന്തുണയുണ്ട് 

credit- sabittageorge/instagram

 ഒരു വീട്ടിൽ നടക്കുന്ന സാധാരണ സംഭവങ്ങൾ നർമം ചേർത്ത് വ്യത്യസ്തമായി അവതരിപ്പിക്കുന്ന ചക്കപ്പഴത്തിന് പ്രേക്ഷകർ ഏറെ 

credit- sabittageorge/instagram

 അവതാരക അശ്വതി ശ്രീകാന്ത് ആശയായി എത്തുന്ന ചക്കപ്പഴത്തിൽ ഭർത്താവ് ഉത്തമനായി എസ് പി ശ്രീകുമാർ 

credit- sabittageorge/instagram

ഉത്തമന്റെ അമ്മ ലളിതയായി സബീറ്റ ജോർജ് 

credit- sabittageorge/instagram

സീരിയലിൽ നിന്നും സബീറ്റ ജോർജ് പിന്മാറിയെന്ന വിവരമാണ്  പുറത്തുവരുന്നത്

credit- sabittageorge/instagram

''തന്ന സ്നേഹത്തിനും കരുതലിനും നന്ദി. എന്നാൽ ഇനി നിങ്ങളുടെ ലളിതാമ്മയായി തുടരാനാവില്ല. കാരണങ്ങൾ നിരത്താനും ആഗ്രഹിക്കുന്നില്ല. ചില സമയം നിശബ്ദതയാണ് ഏറ്റവും ശക്തം. തുടർന്നും എവിടെയെങ്കിലുമൊക്കെ വെച്ച് നമ്മൾ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പുണ്ട്...''

സബീറ്റ ഇൻസ്റ്റയിൽ കുറിച്ചത്...

credit- sabittageorge/instagram

 ''എന്റെ അഭാവത്തിലും ചക്കപ്പഴം നിങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒക്കെ ചെയ്യട്ടെ. ചേർത്ത് നിർത്തുക. കഴിയുവോളം''

credit- sabittageorge/instagram

മുൻപും സബീറ്റ ചക്കപ്പഴത്തിൽ നിന്നും പിന്മാറിയിരുന്നു.എന്നാൽ വളരെ നാളുകൾക്ക് ശേഷം തിരികെ വരികയായിരുന്നു

credit- sabittageorge/instagram

സീരിയലിൽ നിന്നും സബീറ്റ പിന്മാറുകയാണെന്ന് അറിയിച്ചതോടെ 'ചക്കപ്പഴം' ഫാൻസ്‌ നിരാശയിലാണ്

credit- sabittageorge/instagram

സബീറ്റയുടെ ആദ്യ സീരിയലാണ് ചക്കപ്പഴം. ഇതിൽ അഭിനയിച്ച് തുടങ്ങിയശേഷം സിനിമയിലേക്കും വന്നിരുന്നു

credit- sabittageorge/instagram

രശ്മിക മന്ദാന കുഴപ്പത്തിലോ?

Click Here