ബാലയുടെ കോകിലയ്ക്കും കണ്ണെത്താ ദൂരത്ത് സ്വത്തുക്കളോ!

250 കോടിയുടെ ഉടമയായ ‘മാമന്റെ പൊണ്ണ്’ എന്നാണ് ബാലയുടെ ഭാര്യ കോകിലയെ കുറിച്ചുള്ള പ്രധാന വിവരം

എപ്പോഴും ഭർത്താവിന്റെ നിഴലായി ഒതുങ്ങാറുള്ള പെൺകുട്ടി എന്ന ഇമേജ് കോകിലയ്ക്ക് ലഭിക്കാൻ അധികം വൈകിയില്ല

എന്നാൽ, തമിഴ്നാട് സ്വദേശിയായ കോകില വിവാഹത്തിനും മുൻപ് അടിപൊളി ജീവിതം നയിച്ച പെൺകുട്ടിയായിരുന്നു

അടുത്തിടെ ബാലയും ഭാര്യയും കൊച്ചി നഗരം ഉപേക്ഷിച്ച് വൈക്കത്തേക്ക് താമസം മാറിയിരുന്നു 

ബാലയും ഭാര്യയും ഇവിടെ എത്തിയതിനു പിന്നാലെ ചില മാധ്യമങ്ങളെയും അങ്ങോട്ടേയ്ക്ക് ക്ഷണിച്ചു കഴിഞ്ഞു

ഏറ്റവും ഒടുവിൽ വന്ന അഭിമുഖം പ്രകാരം, ബാല മാത്രമല്ല, സ്വത്തിന്റെ കാര്യത്തിൽ കോകിലയും വലിയ പുള്ളി തന്നെ എന്നാണ് സൂചന 

സ്വത്തിന്റെ കാര്യത്തിൽ കോകിലയും ചെറിയ ആളല്ല എന്ന് ബാല

കോകില തന്റെ മാമന്റെ മകൾ എന്ന് പറയുമ്പോഴും, ആ ബന്ധത്തിന്റെ കൂടുതൽ വിശദാംശങ്ങളിലേക്ക് കടക്കാൻ തയാറല്ല