ദിവസവും ചെറിയ കഷ്ണം ഇഞ്ചി കഴിച്ചാൽ എന്ത് സംഭവിക്കും?
1. ശരീരത്തിലെ നീർക്കെട്ട്, അണുബാധ എന്നിവയ്ക്ക് ശമനം ലഭിക്കും
2. ഓക്കാനം, ഛർദ്ദി, മനംപുരട്ടൽ
എന്നിവ മാറും
3. നല്ലൊരു വേദന സംഹാരിയാണ്.
പേശി വേദനയോ കൈകാലുകളിൽ വേദനയോ ഉണ്ടെങ്കിൽ ദിവസവും ഇഞ്ചി കഴിക്കുന്നത് ശീലമാക്കുക
4. ദിവസവും ഇഞ്ചി കഴിക്കുന്നത് മലബന്ധം ഇല്ലാതാക്കി ശോധന എളുപ്പമാക്കി മാറ്റുന്നതാണ്
5. ആർത്തവ സമയത്ത് കഠിനമായ വയറ് വേദന അനുഭവിക്കുന്നവർക്ക് പ്രതിവിധിയാണ് ഇഞ്ചി
6. ഹൃദയാഘാതത്തിന് കാരണമാകുന്ന
ചീത്ത കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും
അളവ് കുറയ്ക്കും
7. സ്ഥിരമായി ഇഞ്ചി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നു: ഇഞ്ചിയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു
ചെറിയ അളവിൽ ഇഞ്ചി കഴിക്കുന്നത് നല്ലതാണെങ്കിലും പതിവാക്കുന്നതിനുമുമ്പ് ഒരു ആരോഗ്യവിദഗ്ധന്റെ സേവനം തേടുന്നത് നല്ലതാണ്
ടാറ്റ നെക്സൺ ഏറ്റവുമധികം വിൽക്കപ്പെടുന്ന SUV
Click Here