ഫാറ്റി ലിവര്‍ ഒരു ജീവിതശൈലീ രോഗമാണ്. ജീവിതശൈലി വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ കഴിയും
കരളില്‍ കൊഴുപ്പടിയുന്ന അവസ്ഥയാണ് ഫാറ്റി ലിവർ
സ്ഥിരമായി മദ്യപിക്കുന്നവരില്‍ 90% പേരിലും ഈ രോഗാഗാവസ്ഥ കാണപ്പെടുന്നുണ്ട്
ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക
പഴങ്ങള്‍, ഇലക്കറികള്‍, പച്ചക്കറികള്‍, ഇവ ഉള്‍പ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നൽകുക
കൊഴുപ്പ് ആഹാരം വളരെ കുറക്കുക
ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക
ആരോഗ്യവിദഗ്ധന്റെ നിര്‍ദേശ പ്രകാരം മാത്രം നിങ്ങളുടെ ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തുക
കൂടുതൽ കാണാം