പോഷകസമ്പുഷ്ടമായ ആഹാരരീതി പിന്തുടരുന്നവർ പതിവായി മുട്ട കഴിക്കുന്നവരാണ്
പ്രോട്ടീനുകളാൽ സമ്പന്നമായ മുട്ടയുടെ വെള്ള കഴിക്കുന്നത് മസിലുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്