ഒരു മുസ്ലിം പള്ളിപോലും ഇല്ലാത്ത ലോകത്തെ
8 രാജ്യങ്ങള്‍

Heading 3

ലോകത്തിലെ ഇരുന്നൂറോളം വരുന്ന രാജ്യങ്ങളിൽ മിക്കതിലും മുസ്ലിങ്ങൾ അധിവസിക്കുന്നുണ്ട്

എന്നാൽ 8 രാജ്യങ്ങളിൽ ഒരു മുസ്ലിം പള്ളി പോലുമില്ല

വത്തിക്കാൻ സിറ്റി- ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രം. മാർപാപ്പയാണ് പരമാധികാരി. കത്തോലിക്കാ സഭയുടെ ആസ്ഥാനം

 മൊണാക്കോ-
ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യം. നൂറ്റാണ്ടുകളായി ഗ്രിമാൽഡി കുടുംബത്തിന്റെ ഭരണം. മറ്റു മതസ്ഥരുടെ ആരാധനാലയങ്ങൾ പണിയാൻ അനുവാദമില്ല

ഉറുഗ്വ - ഏകദേശം ആയിരത്തോളം മുസ്ലിങ്ങളാണുള്ളത്. മൂന്നു ഇസ്ലാമിക കേന്ദ്രങ്ങളുണ്ടെങ്കിലും പള്ളികളില്ല

സാവോ ടോം & പ്രിൻസിപ്പി- വളരെ കുറച്ച് മുസ്ലിങ്ങൾ മാത്രം. ഒരു മുസ്ലിം പള്ളിപോലും ഇല്ലാത്ത ഏക ആഫ്രിക്കൻ രാജ്യം 

എസ്റ്റോണിയ-
ബാൾട്ടിക്ക് രാജ്യങ്ങളിൽ ഉൾപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഒരു രാജ്യം. മുസ്ലിങ്ങൾ പ്രാർത്ഥിക്കുന്നത് ഇസ്ലാമിക കേന്ദ്രത്തിനുള്ളിൽ 

സ്ലോവാക്യ-
 ഏകദേശം 20 ലക്ഷം ജനസംഖ്യ. തലസ്ഥാനത്ത് ഇസ്ലാമിക കേന്ദ്രം മാത്രം, പള്ളികളില്ല

സാൻ മരീനോ- ജനസംഖ്യ 33,562. ലോകത്തിലെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം. ഇവിടെ ഒരു മുസ്ലിം പള്ളിപോലുമില്ല 

ഭൂട്ടാൻ-
സമ്പൂർണ രാജവാഴ്ച നിലനിൽക്കുന്ന ചുരുക്കം രാജ്യങ്ങളിലൊന്ന്. നിലവിൽ ഒരു മുസ്ലിം പള്ളി പോലുമില്ല

ഒരിക്കലും മഴ പെയ്യാത്ത ഗ്രാമം

Click Here