ചിത്രത്തിൽ പല വർണങ്ങളിലെ ഇലകൾ നിങ്ങൾ കണ്ടിരിക്കാം. എന്നാൽ 20/20 കാഴ്ചശക്തിയും ഐ.ക്യൂവും ഉള്ളവർക്ക് മാത്രമേ ഇതിലെ അണ്ണാനെ കാണാൻ സാധിക്കൂ
ശരത്കാല സായാഹ്നങ്ങൾ ഇഷ്‌ടപ്പെടുന്നവർക്ക് ഇത്തരം ചിത്രങ്ങൾ ഒരു നല്ല ഓർമ കൂടിയാകാം
ഇതിലെ ഇലകളുടെ അതിപ്രസരം ഒരുപക്ഷേ അണ്ണാനെ കണ്ടെത്താനുള്ള ഉദ്യമത്തിന് തടസ്സമായേക്കാം
ആദ്യം കണ്ട ചിത്രത്തിലെ ചുവന്ന നിറത്തിലെ ഇലകളിലൂടെ നോക്കുന്നതാണ് എളുപ്പം
ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രമാണ് നിങ്ങൾക്ക് മുന്നിൽ. ഇതിലേക്ക് നോക്കുന്നതിൽ ചില പ്രയോജനങ്ങളുണ്ട്
ദീർഘനേരം ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ചിത്രത്തിലേക്ക് നോക്കുന്നത് കാഴ്ചശക്തി വർധിപ്പിക്കും എന്ന് ഗ്ലാസ്‌ഗോ സർവകലാശാലയിലെ വിദഗ്ധർ കണ്ടെത്തിയിട്ടുണ്ട്
ഇത്രയും പാടുപെട്ടു നോക്കിയിട്ടും അണ്ണാനെ കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ ഉത്തരം താഴെയുണ്ട്
വെളുത്ത വൃത്തത്തിൽ കാണുന്നതാണ് ഇലകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന അണ്ണാൻ