start reading

സംസ്ഥാനത്ത് ചൂട് കനത്തു

തിരുവനന്തപുരത്തും, കോഴിക്കോടും സൂര്യാഘാതത്തിന് സാധ്യത

രണ്ട് ജില്ലകളിലും ചൂട് 54°C മുകളിൽ ചൂട് അനുഭവപ്പെട്ടേക്കും

തണ്ണീർ പന്തലുകൾ സ്ഥാപിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

നിർജലീകരണം, ദേഹാസ്വാസ്ഥ്യം, സൂര്യാതപം
മുൻകരുതൽ അനിവാര്യം ‌

രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ വെയിൽ കൊള്ളാതിരിക്കാൻ ശ്രദ്ധിക്കണം
തൊഴിലുടമകൾ, തൊഴിലാളികൾക്ക് വിശ്രമം നൽകണം

പനി, തൊണ്ടവേദന, ചുമ എന്നീ ലക്ഷണങ്ങൾ കണ്ടാൽ
ഇൻഫ്ലുവൻസ പരിശോധനയ്ക്ക് അയക്കാൻ നിർദേശം

ചൂടിനൊപ്പം പനിയും

വയനാട്, മലപ്പുറം, കോഴിക്കോട്, തൃശൂർ, എറണാകുളം
ജില്ലകളിൽ നിപ മുന്നറിയിപ്പും


ചുമ്മാ കളയേണ്ട തേങ്ങാ വെള്ളം

Click Here