പാസ്വേഡ് സങ്കീർണമായ ഒന്നായിരിക്കണം. സംഖ്യകളും അക്ഷരങ്ങളും ചിഹ്നങ്ങളുമൊക്കെ കൂട്ടി വേണം പാസ്വേഡ് തെരഞ്ഞെടുക്കേണ്ടത്. ഉദാ- As@#!456fe
പേര്, പങ്കാളിയുടെയും മക്കളുടെയും പേര്, മേൽവിലാസം, ഫോൺ നമ്പർ, ജനനത്തീയതി തുടങ്ങി നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങൾ പാസ് വേഡാക്കരുത്