രശ്മികയുടെ ചർമം തിളങ്ങുന്നതെന്ത്?
RASHMIKA MANDANNA
https://malayalam.news18.com/
സ്വന്തമായി ആർക്കും തയ്യാറാക്കാവുന്ന ഒരു ഡ്രിങ്ക് കുടിച്ചാണ് രശ്മിക മന്ദാന തന്റെ തിളങ്ങുന്ന ചർമം നിലനിർത്തുന്നത്
https://malayalam.news18.com/
ചർമത്തിനപ്പുറം ആരോഗ്യമുള്ള ശരീരവും മനസും നിലനിർത്താൻ രശ്മികയ്ക്ക് കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്
https://malayalam.news18.com/
ആന്റി-ഓക്സിഡന്റുകൾ നിറഞ്ഞ 'ഗ്രീൻ ജ്യൂസ്' ആണ് രശ്മികയുടെ ചർമത്തിന് പിന്നിൽ
https://malayalam.news18.com/
ചർമം മികച്ച രീതിയിൽ നിലനിർത്താൻ രശ്മിക കുടിക്കുന്നത് സെലറി ജ്യൂസ്
https://malayalam.news18.com/
സെലറി ജ്യൂസിന് രോഗങ്ങൾ പ്രതിരോധിക്കാൻ ശേഷിയുണ്ട്. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഒഴിവാക്കാനും, ശരീരത്തിലെ ടോക്സിനുകൾ പുറന്തള്ളാനും അത്യുത്തമം
https://malayalam.news18.com/
പൊട്ടാസ്യം, ഫോളേറ്റ്, വൈറ്റമിൻ കെ, ബി6, സി എന്നിവയുടെ കലവറ. ദഹനം സുഗമമാക്കും
https://malayalam.news18.com/
ഐസ്ഡ് കോഫി കുടിച്ച് ദിവസം ആരംഭിക്കുന്ന രശ്മിക അതിനു ശേഷം സെലറി ജ്യൂസ് കുടിക്കും
https://malayalam.news18.com/
ചായ കുടിക്ക് മാത്രമായി ദിവസത്തിൽ പല തവണ രശ്മിക ചെറിയ ഇടവേളകൾ എടുക്കാറുണ്ട്
മസിൽ പവറുള്ള താരസുന്ദരിമാർ
ക്ലിക്ക് ചെയ്യൂ