ഇവർ രണ്ടും ഒരേ ഉയരമുള്ളവർ; ചിത്രത്തിലെ രഹസ്യം

മുൻപേ കണ്ട ചിത്രത്തിൽ ഒരു മുറിയിൽ നിൽക്കുന്ന രണ്ടുപേരും ഒരേ ഉയരമുള്ളവരെന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

ലോർഡ് ഓഫ് ദി റിംഗ്‌സ് സീരീസിൽ ഉൾപ്പെടെ പരീക്ഷിച്ച തത്വമാണ് ഇവിടെ കാണുന്നത്

എയിംസ് റൂം ഇല്ല്യൂഷൻ എന്ന പ്രശസ്തമായ പ്രഹേളികയാണ് നിങ്ങൾക്ക് മുന്നിൽ

ഒറ്റനോട്ടത്തിൽ ചതുരാകൃതി എന്ന് തോന്നിക്കുന്ന മുറിയാണ് ഇവിടുത്തെ ഹൈലൈറ്റ്

കൂടുതൽ വായിക്കുക

നാഗ ചൈതന്യ ശോഭിത വിവാഹ വീഡിയോ വിറ്റത് റെക്കോർഡ് തുകയ്ക്ക്

നടൻ ടൊവിനോ തോമസ് മകൾക്കൊപ്പം ഇത്തരമൊരു പോസ്റ്റ് ഇട്ടിരുന്നു. ഇതിൽ മകൾക്കാണ് അച്ഛനെക്കാൾ ഉയരം

ഈ മുറി ചതുരാകൃതിയിൽ അല്ല. ട്രപീസോയ്ടൽ രൂപത്തിലേതാണ്

ലോകത്തെ തന്നെ ഏറ്റവും പ്രശസ്തമായ ഇല്ല്യൂഷനുകളിൽ ഒന്നാണ് നിങ്ങൾ കണ്ടത്

ഉയരക്കൂടുതൽ എന്ന് തോന്നിക്കുന്ന ആളെക്കാളും ഉയരം കുറഞ്ഞയാൾ ഏറെ ദൂരേനിൽക്കുന്നതു കൊണ്ടുമാത്രം തോന്നുന്ന ഇല്ല്യൂഷൻ ആണിത്